ക Edit
അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം
the first consonant of the alphabet
Entries from Datuk Database
ക1(-):: അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം. കവര്‍ഗഖരം, കണ്ഠ്യം. മറ്റു ദ്രാവിഡഭാഷകളിലും സംസ്കൃതം തുടങ്ങിയുള്ള ആര്യഭാഷകളിലും "ക" തന്നെ ആദ്യത്തെ വ്യഞ്ജനം.
ക2(-):: ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.
visit http://olam.in/ for details
Do you have any comments about this word? Use this Section