ഔദാര്യം Edit
ദയയോടുകൂടിയ പെരുമാറ്റം, മനോവിശാലത
generosity, magnanimity
Entries from Datuk Database
ഔദാര്യം(നാമം):: ദയയോടുകൂടിയ പെരുമാറ്റം, മനോവിശാലത
ഔദാര്യം(നാമം):: മാഹാത്മ്യം, ഔന്നത്യം
ഔദാര്യം(നാമം):: സാത്വികനായകന്‍റെ ഗുണങ്ങളില്‍ ഒന്ന്
ഔദാര്യം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളില്‍ ഒന്ന്, എപ്പൊഴും വിനയത്തോടുകൂടിയ ഭാവം
ഔദാര്യം(നാമം):: കാവ്യത്തിലെ ശബ്ദഗുണങ്ങളില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section