ഓളി Edit
ഓലി, കൂകല്‍
howl, roar
ഓളി Edit
അവിടന്ന്, അങ്ങ്
Entries from Datuk Database
ഓളി1(നാമം):: ഓലി, ഓരി, കൂവല്‍, നിലവിളി. (പ്ര.) ഓളിയാട്ടല്‍ = ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ചു കൃഷിസ്ഥലത്തുനിന്നു പക്ഷികളെ ഓടിക്കല്‍
ഓളി1(നാമം):: തത്തയെപ്പോലെ ആകൃതിയും നിറവുമുള്ള ഒരുതരം പക്ഷി, കൃഷിക്കു ശല്യംചെയ്യുന്നത്. (പ.മ.) ഓളിക്കാമ്പ് = നെല്‍ക്കതിരിന്‍റെ അടിഭാഗം. കിളികള്‍ (ഓളികള്‍) നല്‍ക്കതിരുകള്‍ കൊണ്ടുപോകുന്നത് ഈ അടിഭാഗം മുറിച്ചുകൊണ്ടാണത്ര
ഓളി1(നാമം):: വീതികുറഞ്ഞ് നീളത്തില്‍കിടക്കുന്ന പറമ്പ്
ഓളി1(നാമം):: ഒരുതരം ഇത്തിള്‍. ഉദാ: ഓളികയറിയ മരം പോലെ (പ.മ.)
ഓളി1(നാമം):: വിഷയാസക്തന്‍
ഓളി2(സാമാന്യ നാമം):: (ബഹുമാനസൂചകം)അവിടുന്ന്, അങ്ങ് (പ.മ.)
visit http://olam.in/ for details
Do you have any comments about this word? Use this Section