മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഓലി Edit
    ഓരി, കുറുനരിയുടെ കൂവല്‍, കുറുനരി
    howl or yell of a jackal, a jackal


ഓലി Edit
    തല്‍ക്കാലത്തേയ്ക്ക് കുഴിച്ച കിണര്‍
    a temporary well


Entries from Datuk Database

ഓലി1(നാമം):: ഊളന്‍ (കൂക്കേന്‍) പുറപ്പെടുവിക്കുന്ന ശബ്ദം
ഓലി1(നാമം):: ഊളന്‍ (കുറുക്കന്‍)
ഓലി2(നാമം):: ഊറ്റുകുഴി, ചെറിയ കുളം
ഓലി2(നാമം):: തത്കാലത്തേക്കു കുഴിച്ച കിണറ്
ഓലി2(നാമം):: ആറ്റുമണലില്‍ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര.) ഓലിആട്ടുക = മഴയത്തു മരത്തിന്‍റെ തടിയില്‍കൂടി വെള്ളം ഒലിച്ചിറങ്ങുക
ഓലി3(നാമം):: ഒലിവ് മരം. ഓവിയെണ്ണ = ഒലിവ് എണ്ണ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇണക്കുമുറി, മാകാണം, മുരടത്തരം, പ്രചുര, പ്രകോഥം


75411 Malayalam words
94618 English words
Hosted on DigitalOcean