ഓലകെട്ടുക Edit
മിടഞ്ഞ ഓലകൊണ്ട് പുരമേയുക
to thatch a house using palm leaf etc
Entries from Datuk Database
ഓലകെട്ടുക(ക്രിയ):: മിടഞ്ഞതെങ്ങോലകൊണ്ട് പുരമേയുക
ഓലകെട്ടുക(നാമം):: ഓലകെട്ട്. ഓലകെട്ടുസദ്യ = പുരമേയാന്‍ സഹായിക്കുന്നവര്‍ക്കു ഗൃഹനാഥന്‍ നല്‍കുന്ന സദ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section