മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഓണം Edit
    കേരളീയരുടെ ദേശീയോത്സവം, തിരുവോണം
    an important national festival of, Kerala, a period of prosperity and abundance


Entries from Datuk Database

ഓണം1(നാമം):: തിരുവോണം നക്ഷത്രം
ഓണം1(നാമം):: കേരളീയരുടെ ദേശീയോത്സവം, ചിങ്ങമാസത്തില്‍ പൂര്‍ണചന്ദ്രന്‍ ശ്രവണനക്ഷത്രത്തില്‍ നിക്കുന്ന സുദിനം
ഓണം1(നാമം):: (ആല) നല്ലകാലം, ഐശ്വര്യം. (പ്ര.) ഓണംകേറാമൂല = പരിഷ്കാരം എത്തിനോക്കാത്ത സ്ഥലം
ഓണം2(വ്യാകരണം):: "വണ്ണം" (പോലെ) എന്നതിന്‍റെ രൂപാന്തരം
ഓണം2(വ്യാകരണം):: "കൊള്ളണം" എന്നതിന്‍റെ രൂപഭേദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമൃതഗു, വഡവ, വിച്ഛേദിക്കുക, ഉമിഴുക, പുരാകല്പം


75411 Malayalam words
94618 English words
Hosted on DigitalOcean