മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഓം Edit
    ഓങ്കാരം, പ്രണവമന്ത്രം
    the sound OM, Pranava Mantra


ഓം Edit
    അംഗീകാരം


മഖം Edit
നാമം (ഏകവചനം)
    യാഗം.
    Yaga.
Base: Sanskrit


Entries from Datuk Database

ഓം1(അവ്യയം):: ഓങ്കാരം, പരബ്രഹ്മവാചകം, പ്രണവം, ത്രിമൂര്‍ത്തികളെ കുറിക്കുന്ന അ, ഉ, മ് എന്നീ വര്‍ണങ്ങളുടെ സമ്യുക്തം. അ = വിഷ്ണു, ഉ = ശിവന്‍, മ് = ബ്രഹ്മാവ്. ബീജമന്ത്രങ്ങളില്‍ ഒന്ന്, സെ്താത്രങ്ങളുടെയും വേദോച്ചാരണങ്ങളുടെയും ആദിയിലും അവസാനത്തിലും ഉച്ചരിക്കുന്ന പാവനശബ്ദം
ഓം2(അവ്യയം):: സമ്മതവും അംഗീകാരവും ദ്യോതിപ്പിക്കുന്ന ശബ്ദം, അതേ, അങ്ങിനെയാകട്ടെ
മഖം(നാമം):: യാഗം
ഓം3(വ്യാകരണം):: ക്രിയയോടു ചേര്‍ക്കുന്ന ഉ.പു. ബ.വ. പ്രത്യയം. ഉദാ: വന്നോം, കണ്ടോം. താരത. നോം. ഈ പ്രത്യയം ആധുനിക മലയാളം ഉപേക്ഷിച്ചിരിക്കുകയാണ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ juke box, mow, അലസാലാപം, അനാലോച്യ, ആന്തായം


75411 Malayalam words
94618 English words
Hosted on DigitalOcean