മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒഴിക്കുക Edit
    ദ്രാവകങ്ങളും മറ്റും പകരുക, ഉപേക്ഷിക്കുക
    to pour, give up


Entries from Datuk Database

ഒഴിക്കുക(ക്രിയ):: പകരുക, വീഴ്ത്തുക (ദ്രാവകപദാര്‍ഥം)
ഒഴിക്കുക(ക്രിയ):: അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക
ഒഴിക്കുക(ക്രിയ):: നിറയൊഴിക്കുക, വെടിവയ്ക്കുക
ഒഴിക്കുക(ക്രിയ):: ഒഴിയുക, വിട്ടൊഴിയുക (ഒരുസ്ഥലത്തുനിന്നും) ഒഴിഞ്ഞുപോകുക, മാറുക. (പ്ര.) ഒഴിച്ചുകൂടാത്ത = ഉപേക്ഷിക്കാന്‍ ആകാത്ത, അത്യാവശ്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bicycle, cote, preferable, christmas day, അശ


75411 Malayalam words
94618 English words
Hosted on DigitalOcean