ഒളി Edit
മറവ്, കാന്തി
state of being hidden from view, splendour
ഒളി
(പര്യായം) പ്രഭ
മകളി Edit
വിഭ്രമം
Entries from Datuk Database
ഒളി1(-):: "ഒളിക്കുക" എന്നതിന്‍റെ ധാതുരൂപം.
ഒളി2(-):: "ഒളിയുക" എന്നതിന്‍റെ ധാതുരൂപം.
ഒളി3(നാമം):: മറവ്
ഒളി3(നാമം):: രഹസ്യവ്യാപാരം
ഒളി3(നാമം):: നായാട്ടുകാര്‍ മറഞ്ഞിരിക്കാന്‍ തയ്യാറാക്കുന്ന സ്ഥലം, ഒളിക്കുടില്‍, ഒളിപ്പള്ളി, ഒളിമറ
ഒളി4(നാമം):: കാന്തി, പ്രകാശം
ഒളി4(നാമം):: സൂര്യന്‍
ഒളി4(നാമം):: ചന്ദ്രന്‍
ഒളി4(നാമം):: കീര്‍ത്തി
മകളി(നാമം):: വിഭ്രമം, വിലാസം
visit http://olam.in/ for details
Do you have any comments about this word? Use this Section