മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒറ്റത്തടി Edit
    പനപോലെ ശിഖരങ്ങളില്ലാത്ത വൃക്ഷം, സ്വജനങ്ങള്‍ ഇല്ലാത്തയാള്‍
    a branchless, trunk as of a palm, a person with no close relatives


Entries from Datuk Database

ഒറ്റത്തടി(നാമം):: തെങ്ങ്, പന, കമുക് മുതലായ ശാഖകളില്ലാത്ത വൃക്ഷം
ഒറ്റത്തടി(നാമം):: ഒരേതടി. (പ്ര.) ഒറ്റത്തടിവള്ളം = ഒരേതടിയില്‍ വെട്ടിയുണ്ടാക്കുന്ന വള്ളം (പലകകള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കുന്നതു കെട്ടുവള്ളം)
ഒറ്റത്തടി(നാമം):: (ആല) സ്വജനങ്ങള്‍ ഇല്ലാത്ത ആള്‍, പ്രായമായിട്ടും വിവാഹംചെയ്യാതെ കഴിച്ചുകൂട്ടുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ wipe out, അടയ, അടുക്കുമത്, ആലിലക്കല്ലൂര്‍വഞ്ചി, ഭിക്ഷാകദംബകം


75411 Malayalam words
94618 English words
Hosted on DigitalOcean