മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒരുത്തന്‍ Edit
    ഒരാള്‍, ആരോഒരാള്‍
    one man, someone


Entries from Datuk Database

ഒരുത്തന്‍(-):: "ഒരുവന്‍" എന്നു ശുദ്ധരൂപം, ഒരുത്തി (ഒരു സ്‌ത്രീ) എന്ന രൂപത്തെ ആധാരമാക്കി ഭ്രമകല്‍പന കൊണ്ടുള്ള രൂപമാണ് "ഒരുത്തന്‍" എന്നത്. സ.നാ. ഒരുമനുഷ്യന്‍, ഒരാള്‍. (പ്ര.) ഒരുത്തരും = യാതൊരാളും, യാതൊരുത്തനും (നിഷേധപ്രയോഗത്തില്‍).

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alienate, irreparable, mower, tetanus, അലേമാനി


75411 Malayalam words
94618 English words
Hosted on DigitalOcean