ഒരുക്കുക Edit
വട്ടം കൂട്ടുക, തയ്യാറാക്കുക
arrange, make ready
Entries from Datuk Database
ഒരുക്കുക(ക്രിയ):: വേണ്ട സാധനങ്ങള്‍ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക
ഒരുക്കുക(ക്രിയ):: ചമയിക്കുക, വസ്ത്രഭൂഷണാദികള്‍ അണിയിക്കുക, ഭംഗിപ്പെടുത്തുക
ഒരുക്കുക(ക്രിയ):: കൃഷിചെയ്യത്തക്കവണ്ണം നിലം ശരിപ്പെടുത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section