ഒന്നര Edit
ഒന്നും അരയും ചേര്‍ന്ന
one and a half
Entries from Datuk Database
ഒന്നര(നാമം):: ഒന്നരമുണ്ട്, ആറുമുഴം പുടവ, കേരള സ്‌ത്രീകള്‍ തറ്റുടുക്കാന്‍ ഉപയോഗിക്കുന്നത്. ഒരു മുണ്ടിനു നാലുമുഴം എന്ന കണക്കിന് ആറുമുഴം ഒന്നര
ഒന്നര(വിശേഷണം):: ഒന്നും അരയും ചേര്‍ന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section