ഒത്ത് Edit
ഒരുമിച്ച്, ചേര്‍ന്ന്
together, joined
ഒത്ത Edit
യോജിച്ച, തക്ക
suitable, proper
Entries from Datuk Database
ഒത്ത്1(അവ്യ. മുന്‍വിന.):: ഒരുമിച്ച്, ചേര്‍ന്ന്. ഉദാ: ഒത്തുചേരുക
ഒത്ത്1(അവ്യ. മുന്‍വിന.):: തുല്യമായി (പ്ര.) ഒത്തുകളി, ഒത്തുകൂടുക, ഒത്തുചേരുക, ഒത്തുതീര്‍പ്പ്, ഒത്തുനില്‍ക്കുക, ഒത്തുമൂളുക, ഒത്തൊരുമിക്കുക ഇത്യാദി
ഒത്ത(വി. ഭൂ.പേ.):: യോജിച്ച, ചേര്‍ച്ചയുള്ള, അനുസരിച്ച, തക്ക
ഒത്ത(വി. ഭൂ.പേ.):: തുല്യമായ, സദൃശമായ
ഒത്ത(വി. ഭൂ.പേ.):: ചേര്‍ന്ന, കൂടിയ, ഉള്ള
ഒത്ത(വി. ഭൂ.പേ.):: നിരപ്പുള്ള
ഒത്ത(വി. ഭൂ.പേ.):: ശരിയായ
ഒത്ത(വി. ഭൂ.പേ.):: പൂര്‍ണതയുള്ള, തികഞ്ഞ, മുഴുപ്പുള്ള, വേണ്ടപോലെ പുഷ്ടിയുള്ള. (പ്ര.) ഒത്തത്, ഒത്തവന്‍, ഒത്തവള്‍, ഒത്തപോലെ, ഒത്തവണ്ണം, ഒത്തപ്പോള്‍ ഇത്യാദി
visit http://olam.in/ for details
Do you have any comments about this word? Use this Section