മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒതുങ്ങുക Edit
    ചുരുങ്ങുക, വിനയം കാണിക്കുക
    shrink, showing humility


Entries from Datuk Database

ഒതുങ്ങുക(ക്രിയ):: ഒരു കോണിലേക്കു നീങ്ങുക, വ്യാപിച്ചുകിടക്കുന്നതു ചെറിയ ഒരു സ്ഥലത്തേക്കു മാറുക. ഉദാ: മൂലയില്‍ ഒതുങ്ങുക
ഒതുങ്ങുക(ക്രിയ):: വിനയം കാണിക്കുക, വണങ്ങുക
ഒതുങ്ങുക(ക്രിയ):: ഒഴിഞ്ഞുമാറുക
ഒതുങ്ങുക(ക്രിയ):: അടങ്ങുക, തീരുക, ഇല്ലാതാവുക, ശമിക്കുക
ഒതുങ്ങുക(ക്രിയ):: ലയിക്കുക, ചേരുക, അടങ്ങുക
ഒതുങ്ങുക(ക്രിയ):: വഴിപ്പെടുക, വിധേയമാവുക
ഒതുങ്ങുക(ക്രിയ):: ഉള്ളില്‍ അമര്‍ന്നിരിക്കുക
ഒതുങ്ങുക(ക്രിയ):: യോജിപ്പില്‍ എത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ capitation, score, യാജി, മന്തുകാലന്‍, അനുകാരി


75411 Malayalam words
94618 English words
Hosted on DigitalOcean