ഒതുക്കം Edit
അടക്കം, വിനയം
self control, modesty
Entries from Datuk Database
ഒതുക്കം(നാമം):: അടക്കം, ശാന്തസ്വഭാവം, വികാരവിചാരങ്ങളെ ഉള്ളില്‍ ഒതുക്കല്‍, വിനയം, ആദരവ്. ഉദാ: അടക്കവും ഒതുക്കവും
ഒതുക്കം(നാമം):: അവസാനം, തീരുമാനം, തീര്‍പ്പ്
ഒതുക്കം(നാമം):: വ്യഥാസ്ഥൂലതയില്ലായ്മ, ദുര്‍മേദസ്സില്ലായ്മ
ഒതുക്കം(നാമം):: മറവ്, മറയ്ക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section