ഒട്ടന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരന്‍, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി.
(പര്യായം) ഒട്ടിയന്‍
(സ്ത്രീലിംഗം) ഒട്ടത്തി
(ബഹുവചനം) ഒട്ടര്‍
ഒട്ടന്‍ Edit
നാമം
ഒട്ടിപ്പിടിക്കുന്നത്, ചിലന്തിവല
Entries from Datuk Database
ഒട്ടന്‍(നാമം):: ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരന്‍, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി. (സ്‌ത്രീ.) ഒട്ടത്തി
ഒട്ടന്‍(നാമം):: "ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല
visit http://olam.in/ for details
Do you have any comments about this word? Use this Section