മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒച്ച് Edit
    ഒരു ചെറിയ വഴുക്കന്‍ ഇഴജന്തു
    snail


ഒച്ച Edit
    ശബ്ദം, കേള്‍വി
    sound, voice,


Entries from Datuk Database

ഒച്ച(നാമം):: ശബ്ദം
ഒച്ച(നാമം):: കേള്‍വി, കീര്‍ത്തി. (പ്ര.) ഒച്ചവയ്ക്കുക = ബഹളം കൂട്ടുക
ഒച്ച്(നാമം):: ചെറിയ ചിമിഴുപോലെയുള്ള പുറന്തോടിനുള്ളില്‍ ആര്‍ദ്രമായശരീരം സമ്രക്ഷിച്ചുകൊണ്ടു കരയ്ക്കു കഴിയുന്ന ഒരു ഇഴജന്തു. നത്തക്കയുടെ ഇനം. (പ്ര.) ഒച്ചുനീങ്ങുന്നതുപോലെ = വളരെ പതുക്കെ. ഒച്ചിഴഞ്ഞക്ഷരമാകുക = ഒരു പ്രവൃത്തിയില്‍നിന്നു കര്‍ത്താവ് പ്രതീക്ഷിക്കാത്ത വിധം നല്ല കാര്യങ്ങള്‍ ഉരുത്തിരിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ frigid, patience, അധരാമൃതം, അംഗമഹീപതി, ഞാണൂല്‍


75411 Malayalam words
94618 English words
Hosted on DigitalOcean