മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഐരാവതി Edit
    മിന്നല്‍, ഒരു നദി
    lightning, a river


ഐരാവതി Edit
    ഐരാവതം എന്ന ആനയുടെ പിടിയാന
    Female pair of Indra's white elephant


Entries from Datuk Database

ഐരാവതി(നാമം):: മിന്നല്‍
ഐരാവതി(നാമം):: ബര്‍മയിലെ ഒരു നദി
ഐരാവതി(നാമം):: പഞ്ചാബിലെ റാവി നദി
ഐരാവതി(നാമം):: ഐരാവതത്തിന്‍റെ പെണ്ണാന
ഐരാവതി(നാമം):: ചെറുനാരകം
ഐരാവതി(നാമം):: വടപത്രി, ആലിലക്കല്ലൂര്‍ വഞ്ചി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mammon, potassium, ചൂഴ്ന്നുനോക്കുക, വികരം, കിരാടന്‍


75411 Malayalam words
94618 English words
Hosted on DigitalOcean