ഐന്ദ്രി Edit
നാമം
ശചി, ദുര്‍ഗ്ഗ
ഐന്ദ്രി Edit
നാമം
ജയന്തന്‍
Entries from Datuk Database
ഐന്ദ്രി1(നാമം):: ഇന്ദ്രപത്നി, ശചീദേവി
ഐന്ദ്രി1(നാമം):: പതിനെട്ടു ശാന്തിഹോമങ്ങളില്‍ ഒന്ന്, ഇന്ദ്രന്‍ ദേവതയായിട്ടുള്ളത്
ഐന്ദ്രി1(നാമം):: ദുര്‍ഗ
ഐന്ദ്രി1(നാമം):: ജ്യേഷ്ഠഭഗവതി, ദൗര്‍ഭാഗ്യം
ഐന്ദ്രി1(നാമം):: കിഴക്കുദിക്ക് (ഇന്ദ്രദിക്കായതുകൊണ്ട്)
ഐന്ദ്രി1(നാമം):: പേരേലം
ഐന്ദ്രി1(നാമം):: ചിറ്റേലം
ഐന്ദ്രി1(നാമം):: കാട്ടുവെള്ളരി
ഐന്ദ്രി1(നാമം):: ഉഴിഞ്ഞ (ഇന്ദ്രവള്ളി)
ഐന്ദ്രി1(നാമം):: കേട്ടനക്ഷത്രം
ഐന്ദ്രി2(നാമം):: അര്‍ജുനന്‍
ഐന്ദ്രി2(നാമം):: ബാലി
ഐന്ദ്രി2(നാമം):: ജയന്തന്‍
ഐന്ദ്രി2(നാമം):: കാക്ക
visit http://olam.in/ for details
Do you have any comments about this word? Use this Section