ഏവം Edit
ഇപ്രകാരം, ഈവിധം
in this manner, thus
Entries from Datuk Database
ഏവം(അവ്യയം):: ഇപ്രകാരം, ഈവിധം, ഇങ്ങനെ (പ്ര.) ഏവംഭൂത = ഇങ്ങനെഭവിച്ചു, ഇങ്ങനെയുള്ള. ഏവംവിധം = ഇപ്രകാരമുള്ള, ഈരീതിയിലുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section