മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏവ Edit
    തന്നെ, പലതുള്ളതില്‍ ഇന്നതെന്ന് അറിയാന്‍ വേണ്ടിയുള്ള ചോദ്യശബ്ദം
    which things


ഏവ് Edit
    അമ്പ്, എയ്ത്ത്.


Entries from Datuk Database

ഏവ1(-):: പലതുള്ളതില്‍ ഇന്നതെന്നു അറിയാന്‍ വേണ്ടിയുള്ള ചോദ്യശബ്ദം
ഏവ1(-):: എല്ലാത്തരത്തിലുള്ളതും, എത്ര പ്രയാസപ്പെട്ടതും എന്ന അര്‍ത്ഥത്തിലും പ്രയോഗം. ഉദാ: ഏതു വഴിക്കും, ഏതുകൊണ്ടും, ഏത് ആളും, ഏതും. (പ്ര.) ഏത് അവന്‍ = ആര് (അനാദരസൂചകം), ഏത് ആള്‍ (ആര്), ഏത് ഇടം (എവിടെ)
ഏവ1(-):: വ്യപേക്ഷകസര്‍വനാമമായും പ്രയോഗം. ഏത് എന്നതിന്‍റെ ബഹുവചനം. (സംസ്കൃതശൈലിയുടെ അനുകരണം) ഉദാ: ഏതോ അത്
ഏവ2(അവ്യയം):: തന്നെ, മാത്രം
ഏവ്(നാമം):: അമ്പ്
ഏവ്(നാമം):: അമ്പയയ്ക്കല്‍, എയ്ത്ത് (പ.മ) (പ്ര.) ഏവുണ്ണുക = അമ്പ് ഏല്‍ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ graphite, വിട്ട, മുറികൂടുക, ഉപവനം, ഉന്നതയാഥാര്‍ത്ഥ്യം


75411 Malayalam words
94618 English words
Hosted on DigitalOcean