Refresh  |   Add New Definition  |   Hyperlink

ഏല്‍ക്കുക Edit
    ഏറ്റെടുക്കുക, സ്വീകരിക്കുക
    undertake, to accept


Entries from Datuk Database

ഏല്‍ക്കുക(ക്രിയ):: കൈക്കൊള്ളുക, സ്വീകരിക്കുക
ഏല്‍ക്കുക(ക്രിയ):: ചെയ്യാമെന്നു സമ്മതിക്കുക, നടത്തുന്നതിനോ നിര്‍വഹിക്കുന്നതിനോ ചുമതലപ്പെടുക
ഏല്‍ക്കുക(ക്രിയ):: കുറ്റമോ മറ്റോ ചെയ്തതായി സമ്മതിക്കുക
ഏല്‍ക്കുക(ക്രിയ):: യുദ്ധത്തില്‍ ഇടയുക, നേരിടുക, എതിരിടുക, എതിര്‍ക്കുക
ഏല്‍ക്കുക(ക്രിയ):: കൊള്ളുക, ശരീരത്തിലോ മനസ്സിലോ തട്ടുക, അനുഭവിക്കുക
ഏല്‍ക്കുക(ക്രിയ):: ഫലിക്കുക, പ്രയോജനപ്പെടുക. ഉദാ: ചികിത്സ ശരിക്ക് ഏറ്റിട്ടുണ്ട്
ഏല്‍ക്കുക(ക്രിയ):: എഴുന്നേല്‍ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ grey, അംഗാരിത, ഉന്മോഹം, താവക, സാംഗത്യം


75411 Malayalam words
94618 English words
Hosted on DigitalOcean