ഏല Edit
പുരയിടം, പാടശേഖരം
plot, group of fields
ഏല Edit
തടിയും മറ്റും പിടിക്കുമ്പോള്‍ ഉത്സാഹത്തിന് വേണ്ടി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം
ഏല Edit
ഏലവൃക്ഷം
ഏല് Edit
സുഖം, ശക്തി
joy, power
ഏല് Edit
ഇയലുക
ഏല് Edit
സ്വീകരിക്കുക
ഏല് Edit
സുഖം, പ്രാപ്തി
ഏല് Edit
തടി വെട്ടാനും മറ്റും മലയില്‍ എലുക തിരിച്ചിട്ടുള്ള സ്ഥലം.
Entries from Datuk Database
ഏല2(-):: നിഷേധരൂപം. ഉദാ: ഞാന്‍ വരുകേല.
ഏല1(നാമം):: ഏലം
ഏല3(നാമം):: ഏലാ, പാടം, വയല്‍. ഉദാ: ഏലാപ്പുറം = ഏലായിലെ തോടുകളും വരമ്പുകളും
ഏല3(നാമം):: പുരയിട. "ഏലാ1" നോക്കുക
ഏല്1(നാമം):: സുഖം
ഏല്1(നാമം):: ശക്തി
ഏല്1(നാമം):: മിടുക്ക്, സാമര്‍ഥ്യം
ഏല്1(നാമം):: സൗകര്യം, യോഗ്യത
ഏല്2(നാമം):: തടിവെട്ടാനും മറ്റും മലയില്‍ എലുക തിരിച്ചിട്ടുള്ള സ്ഥലം
ഏല4(വ്യാക്ഷേപകം):: തടിയും മറ്റും പിടിക്കുമ്പോള്‍ ഉത്സാഹത്തിന് ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം. ഉദാ: ഏല ഏലോ ഏലേലോ, ഏലേലം
visit http://olam.in/ for details
Do you have any comments about this word? Use this Section