മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏറ്റുക Edit
    മുകളിലേയ്ക്ക് കയറ്റുക, ഉയര്‍ത്തുക
    lift, rise


Entries from Datuk Database

ഏറ്റുക(ക്രിയ):: മുകളിലേക്കു കയറ്റുക, ഉയര്‍ത്തുക, പൊക്കുക, പൊക്കിവയ്ക്കുക. ഉദാ: കൊടിഏരുക, കുന്നിന്‍പുറത്ത് ഏറുക
ഏറ്റുക(ക്രിയ):: കയറ്റുക (വള്ളത്തില്‍, തേരില്‍, കപ്പലില്‍ എന്നപോലെ)
ഏറ്റുക(ക്രിയ):: ചുമത്തുക, ആരോപിക്കുക (കുറ്റം എന്നപോലെ)
ഏറ്റുക(ക്രിയ):: കൂട്ടുക, വര്‍ധിപ്പിക്കുക (കരം, വില മുതലായവപോലെ)
ഏറ്റുക(ക്രിയ):: പെരുക്കുക, ഗുണിക്കുക
ഏറ്റുക(ക്രിയ):: (തെങ്ങോ പനയോ) ചെത്തുക
ഏറ്റുക(ക്രിയ):: തീ കൊളുത്തുക, കത്തിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ akimbo, meatus, passim, blithering, bongo


75411 Malayalam words
94618 English words
Hosted on DigitalOcean