ഏറ്റരി Edit
ഏറ്റമുള്ള അരി
Entries from Datuk Database
ഏറ്റരി(നാമം):: ഏറ്റമായി കിട്ടുന്ന അരി, നെല്ലുകുത്തുമ്പോള്‍ നെല്ലിന്‍റെ അളവില്‍പാതി എന്ന ക്രമത്തില്‍ കവിഞ്ഞുകിട്ടുന്ന അരി
ഏറ്റരി(നാമം):: വയസ്സനുസരിച്ച് ഒരു വയസ്സിനു ഒന്ന് (പറയോ ഇടങ്ങഴിയോ മറ്റോ) എന്ന ക്രമത്തിനു ക്ഷേത്രത്തില്‍ വഴിപാടായി അളക്കുന്ന അരി
visit http://olam.in/ for details
Do you have any comments about this word? Use this Section