ഏറ്റം Edit
കയറ്റം, അധികം
climbing, excessively
Entries from Datuk Database
ഏറ്റം2(അവ്യയം):: അധികം, വളരെ, ഏറ്റവും
ഏറ്റം1(നാമം):: കയറല്‍, ആരോഹണം, മുകളിലേക്കുപോകല്‍
ഏറ്റം1(നാമം):: കയറ്റം, തേരി, മേട്
ഏറ്റം1(നാമം):: അഭിവൃദ്ധി, ആധിക്യം, കൂടുതല്‍
ഏറ്റം1(നാമം):: വേലിയേറ്റം
ഏറ്റം1(നാമം):: അധികമുള്ളത്. ഉദാ: ഏറ്റരി
ഏറ്റം1(നാമം):: കടന്ന പ്രവൃത്തി, കടുംകൈ, അതിക്രമം. ഉദാ: വേക്കേറ്റം, കയ്യേറ്റം
ഏറ്റം1(നാമം):: വള്ളിച്ചെടികള്‍ക്കു പടര്‍ന്നു കയറാന്‍ കെട്ടുന്ന കയറോ മറ്റോ
ഏറ്റം1(നാമം):: തുലാദണ്ഡം, ഏത്തം
visit http://olam.in/ for details
Do you have any comments about this word? Use this Section