മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏരി Edit
    വെള്ളം സംഭരിക്കാനുള്ള വലിയ കുളം, വരമ്പ്
    a large tank, a mud bank


Entries from Datuk Database

ഏരി(നാമം):: കൃഷിക്കുവേണ്ടി വെള്ളം തിരിക്കാനുള്ള വലിയ കുളം. ഉദാ: നാഗര്‍കോവില്‍ പുത്തേരി
ഏരി(നാമം):: വരമ്പ്, തിണ്ട്, വാരം. (പ്ര.) ഏരിമാടുക = വരമ്പു മാടുക
ഏരി(നാമം):: കാളയുടെ ഉപ്പുടി
ഏരി(നാമം):: വരമ്പുറപ്പിക്കാന്‍ നാട്ടുന്ന കോല്‍, ഏരിക്കാല്‍
ഏരി(നാമം):: ഒരുതരം മീന്‍
മഞരി(നാമം):: പൂങ്കുല, പൂന്തൊത്ത്, തളിര്‍ക്കുല (ഭംഗിയുള്ളത്)
മഞരി(നാമം):: തളിര്
മഞരി(നാമം):: തുളസി
മഞരി(നാമം):: മയിലെള്ള്
മഞരി(നാമം):: മുത്ത്
മഞരി(നാമം):: ഒരു ഭാഷാവൃത്തം
മഞരി(നാമം):: നില
മഞരി(നാമം):: വള്ളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean