ഏന്തുക Edit
കൈയിലെടുത്തു പിടിക്കുക
carry in hand, take up
ഏന്തുക Edit
പൊക്കിപിടിക്കുക
Entries from Datuk Database
ഏന്തുക(ക്രിയ):: പൊക്കിപ്പിടിക്കുക, വഹിക്കുക
ഏന്തുക(ക്രിയ):: എഴുന്നു നില്ക്കുക, ഉയര്‍ന്നു നില്ക്കുക, പൊന്തുക
ഏന്തുക(ക്രിയ):: എത്തിവലിഞ്ഞുനടക്കുക, മുടന്തുക
ഏന്തുക(ക്രിയ):: കാല്‍വിരല്‍ മാത്രം നിലത്തൂന്നി മേലോട്ട് ആയുക, ഉന്തളിക്കുക
ഏന്തുക(ക്രിയ):: കൈനീട്ടുക
ഏന്തുക(ക്രിയ):: ഏങ്ങുക, തേങ്ങുക
visit http://olam.in/ for details
Do you have any comments about this word? Use this Section