ഏത്തം Edit
സ്തുതി,വെള്ളം കോരാനുള്ള യന്ത്രോപകരണം
praise, a device to draw up water
Entries from Datuk Database
ഏത്തം1(നാമം):: വെള്ളംകോരുന്നതിനുള്ള യന്ത്രാപകരണം, ഘടിയന്ത്രം
ഏത്തം2(നാമം):: സ്തുതി, വാഴ്ത്തല്‍
ഏത്തം2(നാമം):: വണക്കം, പ്രണാമം
ഏത്തം2(നാമം):: അപരാധം ചെയ്തതിനോ തോല്‍വിപറ്റിയതിനോ കുമ്പിടല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section