ഏട് Edit
പുസ്തകത്തിന്റെ താള്‍, പൂവ്
page of a book, flower
ഏട Edit
മുടന്തുള്ള
Entries from Datuk Database
ഏട്(നാമം):: ഇതള്‍
ഏട്(നാമം):: പൂവ്
ഏട്(നാമം):: (എഴുതുവാനായി വാര്‍ന്നുമുറിച്ച) പനയോല
ഏട്(നാമം):: പുസ്തകത്തിന്‍റെ വശം, പുസ്തകത്തിന്‍റെ താള്‍
ഏട്(നാമം):: പുസ്തകം, ഗ്രന്ഥം
ഏട(വിശേഷണം):: അംഗഭംഗംവന്നതോ മുടന്തുള്ളതോ. "ഏടയ്ക്കും മോഴയ്ക്കും ചുങ്കം ഇല്ല" (പഴ.)
ഏട(വിശേഷണം):: വളര്‍ച്ചനിന്നതോ മുരടിച്ചതോ
ഏട(വിശേഷണം):: വിടര്‍ന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section