മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏകാന്തം Edit
    രഹസ്യസ്ഥലം, ഏകത്വം
    secret place, solitude


Entries from Datuk Database

ഏകാന്തം(അവ്യയം):: ഏറ്റവും, അത്യന്തം, അതിമാത്രം
ഏകാന്തം(അവ്യയം):: രഹസ്യമായി, തനിച്ച്, ഒറ്റയ്ക്ക്
ഏകാന്തം(നാമം):: വിജനപ്രദേശം, രഹസ്യസ്ഥലം
ഏകാന്തം(നാമം):: ഏകത്വം, ഒറ്റ എന്ന സ്ഥിതി, തനിച്ചായിരിക്കല്‍, മറ്റാരും കൂടെയില്ലായ്മ
ഏകാന്തം(നാമം):: സ്വതന്ത്രസ്ഥിതി
ഏകാന്തം(നാമം):: ഏകാഗ്രത
ഏകാന്തം(നാമം):: ആധിക്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അരചാടുക, മൗത, ആമ്രം, hobson's choice, snow drop


75411 Malayalam words
94618 English words
Hosted on DigitalOcean