മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏകാക്ഷരം Edit
    ഒറ്റ അക്ഷരം കൊണ്ടുള്ള പദം, ഓംകാരം
    a word having only one letter,, Omkaram


Entries from Datuk Database

ഏകാക്ഷരം(നാമം):: ഏകവും അക്ഷരവും ആയത്, നശിക്കാത്ത ഒരേയൊരുവസ്തു
ഏകാക്ഷരം(നാമം):: ഒറ്റ അക്ഷരംകൊണ്ടുള്ള പദം
ഏകാക്ഷരം(നാമം):: ഏകാക്ഷര മന്ത്രം, ബീജാക്ഷരമന്ത്രം, "ഓം", "ഹ്രീം", "ക്ലീം", "ഐം", "ശ്രീം", "ക്രാം", "ഹും", "ഫട്" ഇത്യാദി
ഏകാക്ഷരം(നാമം):: മുഖ്യമായ അക്ഷരം, ഓങ്കാരം, പ്രണവം
ഏകാക്ഷരം(നാമം):: ശുക്ലയജുര്‍വേദാന്തര്‍ഗതമായ ഒരു ഉപനിഷത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gone, ആതകന്‍, പ്രാവര്‍ത്യം, ഛന്ദോമയന്‍, വാത


75411 Malayalam words
94618 English words
Hosted on DigitalOcean