ഏകധുര Edit
ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന വണ്ടി
vehicle carrying only one person
Entries from Datuk Database
ഏകധുര2(നാമം):: ഒരു പ്രത്യേകതരം വാഹനം, ഒരാള്‍ക്കുമാത്രം കയറി സഞ്ചരിക്കാവുന്ന വണ്ടി
ഏകധുര1(വിശേഷണം):: ഒരേ ഭാരം വഹിക്കുന്ന
ഏകധുര1(വിശേഷണം):: ഒരു ജോലിക്കുമാത്രം കൊള്ളവുന്ന
ഏകധുര1(വിശേഷണം):: ഒരു നുകത്തിനുമാത്രം പറ്റുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section