എഴുന്നേല്‍ക്കുക Edit
ഇരിക്കുന്നിടത്തുനിന്നും തന്നെത്താന്‍ ഉയരുക
stand up, rise up
Entries from Datuk Database
എഴുന്നേല്‍ക്കുക(ക്രിയ):: കിടപ്പില്‍നിന്നോ ഇരിപ്പില്‍നിന്നോ തന്നെത്താന്‍ ഉയരുക, പാദങ്ങള്‍ നിലത്ത് ഉറപ്പിച്ച് നിലകൊള്ളുക. ഉദാ: കിടക്കയില്‍ എഴുനേറ്റിരിക്കുക, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു പോവുക, രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുക
എഴുന്നേല്‍ക്കുക(ക്രിയ):: ഉയര്‍ന്നുവരിക
എഴുന്നേല്‍ക്കുക(ക്രിയ):: സേവനങ്ങള്‍ക്കുവേണ്ടിയും മറ്റും വീറോടെ മുന്നോട്ടുവരിക (പ.മ.)
visit http://olam.in/ for details
Do you have any comments about this word? Use this Section