മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എഴുത്ത് Edit
    എഴുതല്‍, അക്ഷരം
    writing, letter


Entries from Datuk Database

എഴുത്ത്(നാമം):: എഴുതുക എന്ന ക്രിയ
എഴുത്ത്(നാമം):: അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും
എഴുത്ത്(നാമം):: എഴുതിയത് ഉദാ: തലയിലെഴുത്ത്
എഴുത്ത്(നാമം):: കത്ത്, കുറിമാനം, ലേഖനം
എഴുത്ത്(നാമം):: കൈപ്പട, കയ്യെഴുത്ത്
എഴുത്ത്(നാമം):: കയ്യൊപ്പ്
എഴുത്ത്(നാമം):: അക്ഷരം, ലിപി
എഴുത്ത്(നാമം):: ചായം ഇടല്‍, ചായംകൊണ്ട് ചിത്രം രചിക്കല്‍, ചിത്രരഞ്ജനം, ഉദാ: കണ്ണെഴുത്ത്, ചിത്രമെഴുത്ത്
എഴുത്ത്(നാമം):: ഗ്രന്ഥ രചന, സാഹിത്യനിര്‍മിതി. ഉദാ: കവിതയെഴുത്ത്, നോവലെഴുത്ത്. (പ്ര.) എഴുത്തിനുവയ്ക്കുക = എഴുത്തിന് ഇരുത്തുക (വടക്കന്‍ പ്രദേശങ്ങളില്‍), എഴുത്തില്‍ കൂട്ടുക = എഴുത്തിന് ഇരുത്തുക. എഴുത്തുപെടുക = എഴുതപ്പെടുക. എഴുത്തും മുറിയും കഴിക്കുക (അഴുത്തും മുറിയും) = കണിശമായി മുറിച്ചുയോജിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ navigation, അമൃതലഹരി, ആശ്വാസനം, വൈഖാനസന്‍, മനുഷ്യജന്മം


75411 Malayalam words
94618 English words
Hosted on DigitalOcean