Refresh  |   Add New Definition  |   Hyperlink

എഴു Edit
    ഉയര്‍ന്ന, ഉയരം
    high, height


എഴു Edit
    എഴുപത്.


Entries from Datuk Database

എഴു1(-):: "എഴുക്കുക" എന്നതിന്‍റെ ധാതുരൂപം.
എഴു4(-):: സംഖ്യാവിശേഷണം. സമാസത്തിന്‍റെ പൂര്‍വപദമായിവരുമ്പോള്‍ "ഏഴ്" (ചില പദങ്ങള്‍ക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാല്‍ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാള്‍ (ഏഴ്-ആള്‍). ഹ്രസ്വമായി എഴായിരം. "എഴുക്കോല്‍പ്പുരയില്‍ എണ്‍കോല്‍ക്കുന്തം" (പഴ.).
എഴു3(നാമം):: ഉയരം
എഴു3(നാമം):: മുഴുപ്പ്
എഴു3(നാമം):: ഉന്തിനില്‍പ്പ്, മുഴപ്പ്
എഴു3(നാമം):: തൂണ്
എഴു3(നാമം):: മുതലെടുപ്പ്
എഴു5(നാമം):: എഴുക്, ഗദ. താരത. എഴിക
എഴു2(വിശേഷണം):: എഴുന്ന, ഉയര്‍ന്ന, പൊക്കമുള്ള
എഴു2(വിശേഷണം):: പരിഷ്കൃതമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nog, ഒത്ത, വെണ്ണ, ഉന്തി, പ്രവസിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean