എള്ള് Edit
ഒരു എണ്ണയെടുക്കുന്ന ധാന്യം, എള്ള് വളരുന്ന ചെടി
gingili seed, an oil yielding, seed, sesame plant
Entries from Datuk Database
എള്ള്(നാമം):: കുരുവില്‍നിന്ന് എണ്ണയെടുക്കുവാന്‍വേണ്ടി കൃഷിചെയ്തുവരുന്ന ഒരു ചെടി. ഈ ചെടി രണ്ടുമാസംകൊണ്ടു വിളയും. ഇതിന്‍റെ അരിക്കും എള്ള് എന്നു പേര്. എള്ളില്‍നിന്നെടുക്കുന്ന ദ്രാവകം (എണ്ണ) എള്ളെണ്ണ. "എള്ളിലും ചൊള്ളു, ചൊള്ളിലും ചൊള്ളായാലോ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section