മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എലി Edit
    ഒരു ചെറിയ ജന്തു, കള്ള്
    mouse, toddy


എലി Edit
    കള്ള്, പൂരം നക്ഷത്രം.


Entries from Datuk Database

എലി1(നാമം):: മാളമുണ്ടാക്കിവസിക്കുന്ന ഒരു ചെറിയ ജന്തു, കരണ്ടുതിന്നുന്ന ഇനത്തില്‍പ്പെട്ട സസ്തനി. (പ്ര.) എലിയെക്കണ്ട പൂച്ചപോലെ = പതുങ്ങിയിരുന്നു പുറത്തേക്കു ചാടിവീഴുന്ന സ്വഭാവം. കൂട്ടില്‍വീണ എലിയെപ്പോലെ = പുറത്തേക്കുചാടാന്‍ ശ്രമിച്ചു ക്ഷീണിക്കുന്നത്
എലി2(നാമം):: കള്ള്
എലി2(നാമം):: പൂരം നക്ഷത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lard, ആകരം, പരിഷ, നാലംഗപ്പട, നേദ്യം


75411 Malayalam words
94618 English words
Hosted on DigitalOcean