എറിക്കുക Edit
തടിയുടെ തൊലിപ്പുറവും കാതലല്ലാത്ത ഭാഗവും ചെത്തി വെടിപ്പാക്കുക,, എഴുന്നുനില്‍ക്കുക
remove bark from timber, be protrude
Entries from Datuk Database
എറിക്കുക(ക്രിയ):: തടിയുടെ തൊലിപ്പുറവും കാതലല്ലാത്ത ഭാഗങ്ങളും കോടാലികൊണ്ടു വെട്ടിമാറ്റുക. ഉദാ: മരം എറിക്കുക
എറിക്കുക(ക്രിയ):: എഴുന്നുനില്‍ക്കുക
എറിക്കുക(ക്രിയ):: ശോഭിക്കുക. ഉദാ: വെയില്‍ എറിക്കുക
എറിക്കുക(ക്രിയ):: ഫലിക്കുക, പറ്റുക. ഉദാ: അവന്‍റെ സൂത്രമൊന്നുംഎന്നോട് എറിക്കുകയില്ല
visit http://olam.in/ for details
Do you have any comments about this word? Use this Section