Refresh  |   Add New Definition  |   Hyperlink

എറാന്‍ Edit
ഉപസർഗം
    ഉവ്വ്, അതെ
    yes sir, yes your highness
More details: എറാന്‍ മൂളുക = രാജാവ് എന്തുപറഞ്ഞാലും അതിനെല്ലാം എറാന്‍ എന്നു മാത്രം പറയുക, സ്വാഭിപ്രായം പറയാതെ അധികാരസ്ഥന്‍ പറയുന്നത് എന്തും സ്വീകരിക്കുക, ഒത്തുമൂളുക, എറാന്‍മൂളി


Entries from Datuk Database

എറാന്‍(ആ. ഭാ. പ്ര.):: എറാന്‍ മൂളുക = രാജാവ് എന്തുപറഞ്ഞാലും അതിനെല്ലാം എറാന്‍ എന്നു മാത്രം പറയുക, സ്വാഭിപ്രായം പറയാതെ അധികാരസ്ഥന്‍ പറയുന്നത് എന്തും സ്വീകരിക്കുക, ഒത്തുമൂളുക, എറാന്‍മൂളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ optic, അങ്ങാടിവാര്‍ത്ത, അനവലംബ, ഇറുങ്ങ്, ബിലംഗമം


75411 Malayalam words
94618 English words
Hosted on DigitalOcean