എരുവ Edit
കഴുത, കഴുകന്‍
ass, vulture
എരുവ് Edit
എരിവ്.
Entries from Datuk Database
എരുവ(നാമം):: കഴുത
എരുവ(നാമം):: കഴുകന്‍
എരുവ(നാമം):: പരുന്ത് (തലവെളുത്തും ദേഹം ചുമന്നുമിരിക്കുന്നത്)
എരുവ(നാമം):: ഒരുതരം കോരപ്പുല്ല്
എരുവ്1(നാമം):: എരിവ്
എരുവ്2(നാമം):: ചാണകവറളി
visit http://olam.in/ for details
Do you have any comments about this word? Use this Section