എതിരിടുക Edit
തടുക്കുക,നേരിടുക
to oppose, to attack
Entries from Datuk Database
എതിരിടുക(ക്രിയ):: നേര്‍ക്കുചെന്നു തടയുക, എതിര്‍ക്കുക, തടുക്കുക, നേരിടുക, നേരേചെന്നു പോരിനേല്‍ക്കുക, യുദ്ധത്തില്‍ നേരിടുക, ആദര്‍ശത്തേയൊ അഭിപ്രായത്തേയോ ചെറുക്കുക
എതിരിടുക(ക്രിയ):: കിടനില്‍ക്കുക
എതിരിടുക(ക്രിയ):: എതിര്‍പ്പുവരിക, ശകുനം വരിക
visit http://olam.in/ for details
Do you have any comments about this word? Use this Section