Refresh  |   Add New Definition  |   Hyperlink

എട്ട് Edit
    ഏഴ് കഴിഞ്ഞുള്ള സംഖ്യ
    the number after seven, eight


Entries from Datuk Database

എട്ട്(-):: നാമമായും വിശേഷണമായും പ്രയോഗം. ഏഴുകഴിഞ്ഞുള്ള അക്കം "8" സമ്മസത്തില്‍ പൂര്‍വപദമായി നില്‍ക്കുമ്പോള്‍ "എണ്‍" എന്നും രൂപം. ഉദാ: എണ്‍പത്, എണ്ണൂറ്, എണ്ണായിരം. എന്നാല്‍, എട്ടുകാലി, എട്ടുവീടര്‍ എന്നപോലെയും കാണാം. ഉത്തരപദമായാല്‍ എട്ട് എന്നുതന്നെ. ഉദാ: പതിനെട്ട്, നൂറ്റെട്ട്. (പ്ര.) എട്ടുംപൊട്ടുംതിരിയാത്ത = യാതൊന്നും അറിയാത്ത. കാശിനെട്ട് = ഒരു ചില്ലിക്കാശിന് എട്ടുകിട്ടത്തക്കവണ്ണം വിലകുറഞ്ഞത്, നിസ്സാരം.

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അതിവാഹകന്‍, ആപാദനം, ആരാധയിതാവ്, ചിട്ടപ്പെടുത്തുക, കര്‍ക്കം


75411 Malayalam words
94618 English words
Hosted on DigitalOcean