Refresh  |   Add New Definition  |   Hyperlink

എടുക്കുക Edit
    പൊക്കുക, ചെയ്യുക
    to take, raise


Entries from Datuk Database

എടുക്കുക(ക്രിയ):: കൈകൊണ്ടോ മറ്റോ പൊക്കി സ്വാധീനമാക്കുക, കൈക്കൊള്ളുക, പൊക്കി മുകളില്‍ കൊണ്ടുവരിക
എടുക്കുക(ക്രിയ):: തലയിലോ തോളത്തോ ഒക്കത്തോ മറ്റോ ചുമക്കുക, വഹിക്കുക
എടുക്കുക(ക്രിയ):: വേര്‍പെടുത്തിയിട്ടു പുറത്തുകൊണ്ടുവരിക
എടുക്കുക(ക്രിയ):: കൈക്കൊള്ളുക, സ്വീകരിക്കുക
എടുക്കുക(ക്രിയ):: സ്വായത്തമാക്കുക, കൈക്കലാക്കുക
എടുക്കുക(ക്രിയ):: ഉപയോഗപ്പെടുത്തുക, വിനിയോഗിക്കുക
എടുക്കുക(ക്രിയ):: വാങ്ങുക, കടമായിവാങ്ങുക
എടുക്കുക(ക്രിയ):: കൂട്ടത്തില്‍ നിന്ന് ചിലതിനെ തെരഞ്ഞുപിടിക്കുക
എടുക്കുക(ക്രിയ):: കൂട്ടത്തില്‍നിന്ന് ഏതാനും മാറ്റുക, കുറയ്ക്കുക, വ്യപകലനം ചെയ്യുക
എടുക്കുക(ക്രിയ):: ഗണ്യമായിക്കരുതുക, പരിഗണിക്കുക
എടുക്കുക(ക്രിയ):: ചെയ്യുക, സാധിക്കുക
എടുക്കുക(ക്രിയ):: പ്രദര്‍ശിപ്പിക്കുക, കാട്ടുക
എടുക്കുക(ക്രിയ):: ഉണ്ടാക്കുക
എടുക്കുക(ക്രിയ):: ചലിപ്പിക്കുക
എടുക്കുക(ക്രിയ):: മാറ്റിക്കളയുക, നീക്കുക. എടുത്തടിച്ചവാക്ക് = ധിക്കാരപരമായവാക്ക്, ആലോചിക്കാതെയുള്ള പ്രത്യുത്തരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ apprise, quadrant, ബഹ്യചന്മാര്‍, മയ്ക്കണ്ണി, അഗ്രജ


75411 Malayalam words
94618 English words
Hosted on DigitalOcean