എകരുക Edit
ഉയരുക, പൊങ്ങുക
ascend, rise
Entries from Datuk Database
എകരുക(ക്രിയ):: ഉയരുക, പൊങ്ങുക. (പ്ര.) എകര്‍ന്ന = പൊങ്ങിയ, പൊക്കമുള്ള. എകര്‍ന്ന കണ്ടത്തിലേക്കു നീരോടില്ല. (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section