ഋതുമതി Edit
രജസ്വല, ഋതുവായവള്‍
a woman in menstruation, a girl who has attained, the age of puberty
Entries from Datuk Database
ഋതുമതി(നാമം):: രജസ്വല, തീണ്ടാരിയായിരിക്കുന്നവള്‍
ഋതുമതി(നാമം):: തീണ്ടാരിക്കുശേഷം ഗര്‍ഭധാരണത്തിനു യോഗ്യയായവള്‍
ഋതുമതി(നാമം):: ഋതുവായ കന്യക, വിവാഹപ്രായമായവള്‍. ഋതുമതീവിവാഹം = ബാലിക ഋതുവായശേഷമുള്ള വിവാഹം
visit http://olam.in/ for details
Do you have any comments about this word? Use this Section