മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഋതം Edit
    സത്യം, ധര്‍മ്മവിധി
    truth, righteousness


ഋതം
(പര്യായം) സത്യം


Entries from Datuk Database

ഋതം(നാമം):: സത്യം (ജനങ്ങള്‍ പ്രശംസിക്കനിമിത്തം ലോകത്തില്‍ പ്രസിദ്ധമായിത്തീരുന്നത്), ശരിയായിട്ടുള്ളത്
ഋതം(നാമം):: ധര്‍മം, ധര്‍മവിധി
ഋതം(നാമം):: നിയമം, നിയതക്രമം, മതനിയമം, പ്രമാണം
ഋതം(നാമം):: ഈശ്വരനിശ്ചയം, നിയതിനിയമം, ധര്‍മം
ഋതം(നാമം):: യാഗം, യജ്ഞം
ഋതം(നാമം):: ശപഥം, പ്രതിജ്ഞ, വാഗ്ദാനം
ഋതം(നാമം):: ലോകം
ഋതം(നാമം):: ഉഞ്ഛവൃത്തി (നേരായുള്ള ജീവിതമാര്‍ഗം)
ഋതം(നാമം):: മോക്ഷം
ഋതം(നാമം):: വെള്ളം
ഋതം(നാമം):: കര്‍മഫലം
ഋതം(നാമം):: ധനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ xerophyte, അപാസത, അഗ്നിപ്രവേശനം, അരി, ആമ്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean