മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഋണം Edit
നാമം
    കടം.
    Debt.
Base: Sanskrit


ഋണം Edit
നാമം
    ജലം.
    Water.
Base: Sanskrit


Entries from Datuk Database

ഋണം(നാമം):: കടം, കടംകൊടുത്ത തുക
ഋണം(നാമം):: കടപ്പാട്, കടമ, ഋഷികള്‍, ദേവതകള്‍, പിതൃക്കള്‍ എന്നിവര്‍ക്കുള്ള കടം
ഋണം(നാമം):: ഋണസംഖ്യ, പൂജ്യത്തില്‍ കുറഞ്ഞസംഖ്യ
ഋണം(നാമം):: (ജ്യോ.) അഷ്ടമഭാവം
ഋണം(നാമം):: കോട്ട
ഋണം(നാമം):: ജലം
ഋണം(നാമം):: ഭൂമി, കര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ rural, അമുത്, ചന്ദ്രിലന്‍, അനുജത്തി, പഴകുക


75411 Malayalam words
94618 English words
Hosted on DigitalOcean