ഋജു Edit
നേരെയുള്ള, വളവില്ലാത്ത
straight, honest
Entries from Datuk Database
ഋജു2(നാമം):: അഞ്ചുവിധത്തിലുള്ള പാശപ്രയോഗകര്‍മങ്ങളില്‍ ഒന്ന്
ഋജു2(നാമം):: വസുദേവനു ദേവകയില്‍ ജനിച്ച എട്ടുപുത്രന്മാരില്‍ നാലാമത്തെ ആള്‍
ഋജു1(വിശേഷണം):: നേരേയുള്ള, വളവില്ലാത്ത
ഋജു1(വിശേഷണം):: സത്യമുള്ള, സത്യസന്ധതയുള്ള, ആത്മാര്‍ഥതയുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section